Month: April 2023

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രിൽ 2 ൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജെ എം മർഫി, കടയ്ക്കൽ…

ഡിജിറ്റൽ ആർട്ടിലൂടെ ശ്രദ്ധേയമാവുകയാണ് കടയ്ക്കൽ സ്വദേശിനി ലെച്ചു ലനീഷ്

പ്രമുഖരുടെ ഛായാചിത്രങ്ങൾ ഡിജിറ്റൽ ആർട്ടിലൂടെ മനോഹരമായി തയ്യാറാക്കി ശ്രദ്ധനേടി കടയ്ക്കൽ സ്വദേശിനിയായ ലെച്ചു ലനീഷ്. ആറുവർഷത്തി ലധികമായി ഡിജിറ്റൽ ആർട്ടുകൾ ചെയ്തുവരുന്നു. പ്രമുഖരുടെ കൂടാതെ വിവാഹ ഫോട്ടോകൾ, മാഞ്ഞുപോയ വർഷങ്ങൾ പഴക്കമുള്ള ഫോട്ടോകൾ ഡിജിറ്റൽ രൂപത്തിലാക്കി നൽകുന്നു. ഫേസ്ബുക്കിൽ LECHUSARTS എന്ന…

കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെയും,അൽഹിബ കാണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു . കോട്ടപ്പുറം വാർഡ് മെമ്പർ സി ആർ ലൗലി ക്ലബ്‌ ഭാരവാഹികളായ പ്രീത്,സഞ്ജു ,സുനിൽ…

സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഒ.എം.ആർ പരീക്ഷ 29ന്

സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 29/12/2022ലെ 16/2022 നമ്പർ വിജ്ഞാപനപ്രകാരം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ഏപ്രിൽ 29നു രാവിലെ 10.30നും 17/2022 നമ്പർ വിജ്ഞാനപ്രകാരം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ അന്നേ ദിവസം ഉച്ചക്ക് രണ്ടിനും…

ധീരം’ കരാട്ടേ മാസ്റ്റർ പരിശീലകരായി 28 കുടുംബശ്രീ വനിതകൾ

രണ്ടാം ഘട്ടത്തിൽ 420 വനിതകൾക്ക് കരാട്ടെയിൽ പരിശീലനം നൽകും സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയിൽ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകൾ ഇന്ന് (1/4/2023) പുറത്തിറങ്ങും. കുടുംബശ്രീയും സ്പോർട്ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ‘ധീരം’ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ…

അവധിക്കാലം ആഘോഷിക്കാൻ കുട്ടികൾക്കൊപ്പം കൈറ്റ് വിക്ടേഴ്‌സും

സ്‌കൂൾ വേനലവധിക്കാലത്ത് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകരാൻ പാഠപുസ്തകത്തിനപ്പുറത്തെ അറിവുകൾ പങ്കുവയ്ക്കുന്ന 25 ഓളം പരമ്പരകൾ കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നു. മനുഷ്യന്റെ ഉത്ഭവവും ചരിത്രവും ചർച്ച ചെയ്യുന്ന ‘മനുഷ്യൻ പരിണാമം ചരിത്രം”, നമ്മുടെ സസ്യവൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ‘ഇലകൾ പച്ച പൂക്കൾ…

അപേക്ഷ ക്ഷണിച്ചു

കോളജ് ഓഫ് ഫൈൻ ആർട്സ് കേരള തിരുവനന്തപുരം എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ഏപ്രിൽ അഞ്ച് മുതൽ കോളജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പരിശീലന മൊഡ്യൂൾ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം നേടാനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഇന്റർനെറ്റിൽ പ്രായോഗിക പരിചയം നേടുന്നതിനുമുള്ള പരിശീലന മൊഡ്യൂൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. പത്തുമണിക്കൂർ (അഞ്ചുദിവസം രണ്ട് മണിക്കൂർ വീതം) ദൈർഘ്യമുള്ള…

വന സൗഹൃദ സദസ്സ്: ഏപ്രിൽ രണ്ടു മുതൽ 28 വരെ 20 വേദികളിൽ

*51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ ചർച്ചയാകും സംസ്ഥാനത്തെ വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വനം വകുപ്പ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കും. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം…