
ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച
പൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി.ബി എസ് എസ്.

ഡയറക്ടർ ബോർഡ് അംഗം ഡോക്ടർ സൂര്യ കവി ജയദേവൻ, ബിഎസ് സിന്ധു തുടങ്ങി ബി. എസ്. എസിന്റെ ഭാരവാഹികൾ, മറ്റു പൗര പ്രമുഖർ പങ്കെടുത്തു.
വിവിധ മേഖലകളിൽ ഗിന്നസ് ബുക്കിൽ റെക്കോർഡ് നേടിയ പ്രതിഭകളെയും അവാർഡ് നൽകി ആദരിച്ചു.



