![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-01-11-at-4.37.29-PM-3-1024x364.jpeg)
കടയ്ക്കൽ ആൽത്തറമൂട്ടിൽ കഴിഞ്ഞ 8 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന നടനം പ്രോഗ്രാം ഏജൻസിയുടെ പുതിയ ഓഫീസ് കടയ്ക്കൽ താലം ജൂവലറിയ്ക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിയ്ക്കുകയാണ്.
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-14-at-7.37.07-PM-767x1024.jpeg)
ഓഫീസ് ഉദ്ഘാടനം ഏപ്രിൽ 16 ഞായറാഴ്ച 9.30 ന് മുൻ കാല നാടക പ്രവർത്തകനും, കടയ്ക്കലിലെ മുതിർന്ന കലാകാരനുമായ ത്രിവേണി ഗോപി നിർവ്വഹിക്കും. കേരളത്തിലെ എല്ലാ ട്രൂപ്പുകളുടെയും പ്രോഗ്രാകുകൾ ഇവിടെനിന്നും ബുക്ക് ചെയ്യാവുന്നതാണ്.
വിശദവിവരങ്ങൾക്ക്
സുരേഷ് കടയ്ക്കൽ
9447045899,9947830329
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-08-at-1.47.25-PM-2-724x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-04-04-at-8.18.06-AM-1-956x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2022-11-14-at-8.45.31-PM-5-1024x870.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/04/WhatsApp-Image-2023-01-22-at-8.36.38-AM-1-1024x569.jpeg)