കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് തുടക്കമായി. ദേവസ്വംബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ വി വിജീഷ് അധ്യക്ഷനായി.  സെക്രട്ടറി സി കെ സന്തോഷ്‌കുമാർ,  ദേവസ്വംബോർഡ് അംഗം ജി സുന്ദരേശൻ, കമീഷനർ ജെ ഉണ്ണിക്കൃഷ്ണൻനായർ, തന്ത്രി മാധവര് ശംബുപോറ്റി, പഞ്ചായത്ത്‌അംഗം പി ജയകൃഷ്ണൻ, വി കെ ജയകുമാർ ശബരിഗിരി, ഭാസ്കരപിള്ള, സി എസ് പ്രവീൺകുമാർ, പി കെ വാസൻ അമനകര, എം മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.


error: Content is protected !!