
തടിക്കാട് എം.എ അഷറഫ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന്റെ അംഗത്വ വിതരണം സി.പി.ഐ(എം) അഞ്ചൽ ഏരിയ കമ്മിറ്റിയംഗം.പി. അനിൽ കുമാർ നിർവഹിച്ചു.

ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എം എ അഷ്റഫ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, ലൈഫ് കെയർ ക്ലിനിക് ലബോറട്ടറിയും, ആയുർ ഭാരത് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സയും, തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു.



