
.
കടയ്ക്കൽ GVHSS ലെ അവധിക്കാല കായിക പരിശീലന പരിപാടി “നക്ഷത്രങ്ങളെത്തേടി” ഉദ്ഘാടനം മുൻ ദേശീയ ഫുട്ബോൾ താരം ശ്രീ അജയൻ നിർവഹിച്ചു

.SOFT BALL, BASE BALL, VOLLYE BALL, CRICKET, FOOT BALL, KHO-KHO,THROW BALL എന്നീ ഗയിംസുകളുടെയും, അത്ലറ്റിക്സ് പരിശീലനവും 2023 ഏപ്രിൽ 24 തിങ്കൾ രാവിലെ 8.30 ന് കായിക പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ എട്ടുമണിക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ. അജയൻ നിർവഹിച്ചു.

PTA പ്രസിഡന്റ് അഡ്വ. റ്റി ആർ തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ റ്റി.വിജയകുമാർ സ്വാഗതം പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിയാദ് ഖാൻ ആശംസകൾ അർപ്പിച്ചു. കായിക പരിശീലകനും സ്കൂളിലെ കായിക അധ്യാപകനുമായ ശ്രീ ചന്ദ്രബാബു സാർ നന്ദി പറഞ്ഞു.


