കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെയും,അൽഹിബ കാണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു .

കോട്ടപ്പുറം വാർഡ് മെമ്പർ സി ആർ ലൗലി ക്ലബ്‌ ഭാരവാഹികളായ പ്രീത്,സഞ്ജു ,സുനിൽ കുമാർ ,ദിനേശ്, അരുൺ,ബിജാസ്, ക്ലബ്‌ അംഗങ്ങൾ പൊതുജനങ്ങൾ പങ്കെടുത്തു.

നിരവധി ആളുകൾ രാവിലെ തന്നെ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഇന്ന് ഒരു മണിവരെയാണ് ക്യാമ്പ്.

error: Content is protected !!