
അൽഹിബ കാണ്ണാശുപത്രിയുടെയും, കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു,2023 ഏപ്രിൽ 02 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ്.

ക്യാമ്പിന്റെ പ്രത്യേകതകൾ
സൗജന്യ നേത്ര പരിശോധനയും, തിമിരരോഗ നിർണ്ണായവും
തിമിരം കണ്ടെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡും, സർക്കാർ MEDISEP കാർഡും ഉപയോഗിച്ച് സർജറി സൗജന്യമായി നടത്തുന്നതാണ്.
അവശ്യമുള്ളവർക്ക് ക്യാമ്പിൽ സൗജന്യ മരുന്നുകൾ ലഭ്യമാണ്.
കണ്ണടകൾ വാങ്ങാൻ താത്പര്യമുള്ളവർക്ക് ചെറിയ തുക അഡ്വൻസ് നൽകിയാൽ കണ്ണടകൾ ചെയ്തു നൽകുന്നതായിരിക്കും.
ക്യാമ്പിൽ പങ്കെടുത്ത് കണ്ണട വാങ്ങുന്നവർക്ക് ലെൻസ് സൗജന്യമായിരിക്കും.
വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9746042939,7034224062


