
നെടുമങ്ങാട്:
ചലച്ചിത്രതാരവും ഹാസ്യ സാമ്രാട്ടുമായ അന്തരിച്ച മാമുക്കോയയുടെ അനുസ്മരണ സ്മൃതി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
സാമൂഹിക പ്രവർത്തകൻ വാണ്ട സതീഷ് ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇല്യാസ് പത്താം കല്ല്, ബിജു.എം, അബ്ദുൽസലാം.പി, ശ്രീജു, എ. മുഹമ്മദ്, അഫ്സൽ പത്താം കല്ല്,നസീമ ബീവി തുടങ്ങിയവർ സംസാരിച്ചു.

