സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള (പ്രിലിംസ് കം മെയിൻസ് 2023-24) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 മുതൽ ഏപ്രിൽ 28 വൈകുന്നേരം അഞ്ച് മണിവരെ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം:തിരുവനന്തപുരം: 0471 2313065, 2311654, 8281098863, 8281098862, 8281098861കൊല്ലം: 8281098867മൂവാറ്റുപുഴ: 8281098873പൊന്നാനി: 0494 2665489, 8281098868പാലക്കാട്: 0491 2576100, 8281098869കോഴിക്കോട്: 0495 2386400, 8281098870കല്യാശ്ശേരി: 8281098875Related posts:കുട്ടികളുടെ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് സ്കൂൾ ആരോഗ്യ പരിപാടിജനറല് ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം: തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ35-ാമത് ശാസ്ത്ര കോൺഗ്രസ് 10 മുതൽ Post navigation ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം, നാല് പുരസ്കാരം സ്വന്തമാക്കി കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു യാത്ര ആരംഭിച്ചു