കോട്ടുക്കൽ പള്ളിമുക്ക് ലൈല മനസിലിൽ നിസാമുദീന്റെ നൗഫൽ (21) ഇന്നലെ കടയ്ക്കൽ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്, കൂടെ ഉണ്ടായിരുന്ന നെടുപുറം ബിസ്മില്ലാ മനസിലിൽ ബദറുദീന്റെ മകൻ അൽ ആമീൻ ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണപ്പെട്ടത്.രാത്രി 8 മണിയോടുകൂടി ചടയമംഗലം പോരേടം മാടൻനടയിൽ വച്ചാണ് അപകടം ഉണ്ടായത്. മരണപ്പെട്ട നൗഫലും, അൽഅമീനും കൂട്ടുകാരായിരുന്നു.ടെമ്പോ ട്രാവലാർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ചടയമംഗലം പോലീസ് കേസ് എടുത്തു ട്രാവലർ ഡ്രൈവർ കുസ്റ്റഡിയിൽ.

error: Content is protected !!