
കേന്ദ്ര സായുധ പോലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്രസർക്കാർ തീരുമാനം ഇതോടെ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി തസ്തിയിലേക്കുള്ള പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ നടത്തും. ചിന്തിക്കും ഇംഗ്ലീഷിനും പുറമെയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത് ഈ തീരുമാനം അടുത്തവർഷം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു

