
സുഗതകുമാരി സ്മാരക പുരസ്കാരം യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയ്ക്ക്.തിരുവനന്തപുരം YMCA ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നടൻ ശ്രീ. പ്രേം കുമാർ സമ്മാനിച്ചു.ശ്രീ.ഡോ.ജോർജ്ജ് ഓണക്കൂർ, ഗാനരചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ, ശ്രീ ഡോ.M.R.തമ്പാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കടയ്ക്കൽ സ്വദേശിയാണ് പൂർണ്ണിമ ഒട്ടനവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.മഞ്ജരി ബുക്സ് പ്രസിദ്ധീകരിച്ച പൂർണിമാ ദക്ഷിണയുടെ കവിതകൾക്ക് കേരള ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചിരുന്നു.ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു….

കവിത ചെറുകഥ എന്നിവയും എഴുതുന്നു.മലയാളസാഹിത്യ പുസ്തകപ്രസാധക സംഘത്തിന്റെ 2021 ഫെല്ലോഷിപ് അർഹത കിട്ടി.ആകാശവാണി കഞ്ജീരവം, കലകൗമുദി.. മലബാർ ഫ്ലാഷ് തുടങ്ങി ഒട്ടനവധി മാസികകളിൽ എഴുതി വരുന്ന ഇവർ വീട്ടമ്മയാണ്.സിജിത്താണ് ഭർത്താവ്. 2 മക്കൾ. ദക്ഷിണ, ക്ഷേത്ര


