
തിരുവനന്തപുരം, പാളയം-സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്സായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷനുകൾ ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 0471 2337450, 8590605271 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ സെന്ററിൽ നേരിട്ട് എത്തുകയോ ചെയ്യേണ്ടതാണ്.


