
കടയ്ക്കൽ ഇടത്തറ അരുൺ നിവാസിൽ ശശിധരനെയാണ് ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ടിയാനെ 11/03/2023 ശനി വൈകിട്ട് 5 മണി മുതൽ കാൺമ്മാനില്ലായിരുന്നു.ബന്ധുക്കൾ മൃതദേഹം ശശിധരന്റേതെന്നു സ്ഥിരീകരിച്ചു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ചിറയിൻകീഴ് താലൂക്ക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ,ലീലയാണ് മരണപ്പെട്ട ശശിധരന്റെ ഭാര്യ അരുൺ, അനു എന്നിവർ മക്കളാണ്,
