
ഇട്ടിവ ഗ്രാമപഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 80 പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും, കസേരയും വാങ്ങി നൽകുന്നു.2023 മാർച്ച് 14 ചൊവ്വാഴ്ച രാവിലെ 10.30 ന് ചരിപ്പറമ്പ് യു. പി എസി ൽ വച്ച് നടക്കുന്ന ചടങ്ങിൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത വിതരണോദ്‌ഘാടനം നിർവഹിക്കുന്നു. ജനപ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കുന്നു.


