
കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മാർച്ച് 30 മുതൽ ആരംഭിയ്ക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
6 വയസ്സു മുതൽ 17 വയസ്സു വരെ പ്രായമായവർക്കാണ് അവസരം.2023 മാർച്ച് 30 മുതൽ കടയ്ക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കോച്ചിംഗ് ഒരുക്കിയിട്ടുള്ളത്.
വിശദ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ
9961888533,
9447281018,
9447246211



