കഴിഞ്ഞ 4 വർഷങ്ങളായി കടയ്ക്കൽ താലൂക് ആശുപത്രിയിൽ DYFI നടത്തിവരുന്ന ഇഫ്താർ വിരുന്നു ഇക്കൊല്ലവും വിപുലമായ രീതിയിൽ തുടക്കം കുറിച്ചു.

ആശുപത്രിയിൽ വരുന്ന രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും, ജീവനക്കാർക്കും നോയമ്പ് കഞ്ഞിയും പയറും, ഫ്രൂട്ട്സ് കിറ്റും കൊടുത്തു കൊണ്ട് കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സഖാവ് മനോജ്‌ കുമാർ ഉത്ഘാടനം ചെയ്തു,
ഷിബു കടയ്ക്കൽ, വിഷ്ണുലാൽ, ജ്യോൽസന, സഹൽ ,സജീർ മുക്കുന്നം തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!