
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള ബാലസാഹിത്യപുരസ്‌കാരങ്ങളും സമഗ്രസംഭാവനാപുസ്‌കാരവും തളിര് സംസ്ഥാനതല വിജയികൾക്കുള്ള സമ്മാനവിതരണവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 15നു വൈകിട്ട് അഞ്ചിനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ടി.എൻ.ജി ഫോർത്ത് എസ്‌റ്റേറ്റ് ഹാളിൽ നിർവഹിക്കും.



