
പൊതുജനങ്ങൾ സർക്കാരിൽ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡി കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ കൈപ്പറ്റു രസീത് സ്വീകരിക്കുന്ന നടപടി എന്നിവ സംബന്ധിച്ച വിവരം/ രേഖ അപേക്ഷകനെ ഇ-മെയിൽ മുഖേന നേരിട്ട് അറിയിക്കും. സർക്കാരിലേക്ക് ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ ഇ-മെയിൽ ഐ.ഡിയുണ്ടെങ്കിൽ അതുകൂടി രേഖപ്പെടുത്തണം.


