സംസ്ഥാനത്തെ സഹകരണേ മേഖലയി ലെ സജീവമായ മുന്നേറ്റങ്ങളെ തകർക്കു
ന്നതിനായി മൾട്ടി കോർപ്പറേറ്റ് താൽപര്യങ്ങളുമായി മുന്നോട്ട് വരുന്നേ കേന്ദ്രസർക്കാർ നിലപാടുകളെ കേരളത്തിലെ സഹകാരി സമൂഹം മുൻ കാലങ്ങളിലെന്ന പോലെ തന്നെ ചെറുത്തു നിൽക്കുക തന്നെ ചെയ്യും ചിതറ സർവീസ് സഹ ക രണ ബാങ്ക് മടത്തറ ബ്രാഞ്ചിൽ പ്രഭാത സായാഹ്നശാഖ തുറന്നു. സംസാരിക്കുക യായിരുന്നു സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ . മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ബാങ്ക് പ്രസിഡന്റ് കരകുളം ബാബു സ്വാഗതം പറഞ്ഞു.ബാങ്കിന്റെ മുൻ പ്രസിഡന്റുമാരായ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവ്ൻ സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രൻ കെ സുകുമാരപിള്ള എസ് രമണൻ എ ഹംസ പി ആർ പുഷ്കരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു യൂണിയൻ ചെയർമാൻ കോ ലിയക്കോട് കൃഷ്ണൻ നായർ ആദ്യ നി ക്ഷേപം സ്വീകരിച്ചു. ലൈബ്രറികൾക്കുള്ള സഹായ വിതരണം തോഴിലുറപ്പ് തൊഴിലാ ളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ നൽകി. മത്സ്യ കൃഷി സഹായ വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമി തി അധ്യക്ഷ ജെ നജീബത്ത് നടത്തി. ക്ലബ്ബു കൾക്ക് സഹായ വിതരണം നടത്തി. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാ ധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, കാംകോ ഡയറക്ടർ എസ് ബുഹാ രി, ജില്ലാ ജോയിന്റ് ഡയറക്ടർ അബ്ദുൽ ഹലിം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമി തി അധ്യക്ഷ കെ ഉഷ, കടയ്ക്കൽ സർവീ സ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ, തുടയന്നൂർ സർവീസ് സഹകര ണ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ, കാ ർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലാ യിൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അം ഗം എസ് അസീന, പഞ്ചായത്ത് അംഗങ്ങ ളായ സി കവിത, എസ് സന്തോഷ്, അസി സ്റ്റന്റ് രജിസ്ട്രാർ എൻ വിനോദ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ ബാബു വർഗീസ്, സിപിഐ എം ലോക്കൽ സെക്രട്ടറി മടത്ത റ അനിൽ, സിപിഐ ലോക്കൽ സെക്രട്ടറി അനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ജി സുരേന്ദ്രൻ നായർ, ബാങ്ക് ഡയറ ക്ടർ ബോർഡ് അംഗങ്ങൾ, സെക്രട്ടറി സി സി ശുഭ എന്നിവർ സംസാരിച്ചു.

error: Content is protected !!