
നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് നിലമേൽ CHC പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി 2 ഫോൾഡിങ് ബെഡും 1 വീൽ ചെയ്റും 1 എയർ ബെഡും കൈമാറി. പാലിയേറ്റീവ് ഇൻചാർജ് Dr. ആര്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, ആദർശ്, പാലിയേറ്റീവ് സ്റ്റാഫ് ശിവ
നാദം ക്ലബ്ബ് സെക്രട്ടറി രഞ്ജിത്.ആർ.എസ്, പ്രസിഡന്റ് അഭിലാഷ്.ആർ, ഷാനവാസ്.എ.എൻ, ഷെഫീഖ് മുതുകുടിയിൽ ജീനു. എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



