
ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ 2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ അപേക്ഷ സ്‌കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന സമർപ്പിക്കുന്നതിന് ഫെബ്രുവരി 15 വരെ അവസരമുണ്ടായിരിക്കും. എല്ലാ സ്ഥാപന മേധാവികളും അതിനു മുമ്പ് ഓൺലൈൻ അപേക്ഷകൾ അയയ്ക്കണം


