
തെക്കൻ ഫൈറ്റേഴ്സ് യു. എ. ഇ സംഘടിപ്പിച്ച ആദ്യ അന്തർദേശീയ UAE വടംവലി മത്സരത്തിൽ കടയ്ക്കൽ സ്വദേശിനി ഉൾപ്പെട്ട പത്തേമാരി ഗ്രൂപ്പിന് രണ്ടാം സ്ഥാനം വടംവലി മത്സരത്തിൽ കടയ്ക്കൽ സ്വദേശിനി ഉൾപ്പെട്ട പത്തേമാരി ഗ്രൂപ്പിന് രണ്ടാം സ്ഥാനം. കടയ്ക്കൽ കോട്ടപ്പുറം വിസ്മയത്തിൽ അംബിക ഉൾപ്പെട്ട ടീമിനാണ് സമ്മാനം ലഭിച്ചത്.



