Month: February 2023

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും

കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും 2023 മാർച്ച്‌ 9,10,11 തീയതികളിൽ നടക്കും. മാർച്ച്‌ 9 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. മാർച്ച്‌ 10…

ഇട്ടിവ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം.

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് ഹരിതകർമ്മ സേനയ്ക്കായി വാങ്ങി നൽകുന്ന 4 ഇ-ഒട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം 2023 ഫെബ്രുവരി 15 ന് ബുധനാഴ്ച 10 മണിയ്ക്ക് ഇട്ടിവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സി.…

NSS കടയ്ക്കൽ മേഖലാ സമ്മേളനത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം.

NSS കടയ്ക്കൽ മേഖലാ സമ്മേളനത്തിന് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം.കടയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പാവല്ല ഓഡിറ്റോറിയത്തിൽ സമാപിച്ചു. എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ചിതറ എസ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.…

വ്യാജ നമ്പർ: 2 കർണാടക ലോറികൾക്ക് ഒരുലക്ഷം പിഴ

വ്യാജ നമ്പർപ്ലേറ്റ് പതിച്ച്‌ സർവീസ് നടത്തിയ രണ്ട് കർണാടക രജിസ്ട്രേഷൻ ടോറസ് ലോറികൾ കൊല്ലം ആർടിഒ കരുനാ​ഗപ്പള്ളി സ്ക്വാഡ് പിടികൂടി. 2019 ൽ രേഖകൾ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകൾ കാലാവധിയുള്ള കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച്…

ഞാറ്റുവേല അനുഭവം പകർന്ന്‌ പാലോട് മേളയിൽ മെഗാ തിരുവാതിര

പഴമക്കാരുടെ ‘കാളച്ചന്ത’ വജ്ര ജൂബിലി ആഘോഷിക്കുമ്പോൾ ശ്രദ്ധേയമായി തിരുവാതിര നൃത്ത സമർപ്പണം. ആറ് പതിറ്റാണ്ടു മുമ്പ് കർഷക കാരണവന്മാർ നെൽക്കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പാലോട് കന്നുകാലി ചന്തയുടെയും കാർഷിക മേളയുടെയും വാർഷികാഘോഷ വേദിയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സമൂഹ തിരുവാതിരയിൽ…

509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 509 ആശുപത്രികളില് ഇ ഹെല്ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അതില് 283 ആശുപത്രികളിലും ഇ ഹെല്ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്ക്കാരിന്റെ കാലത്താണ്. മെഡിക്കല് കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്…

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്: അഡ്വ. കെ ബി മോഹൻദാസും ബി വിജയമ്മയും ചുമതലയേറ്റു

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ ബി മോഹൻദാസും അംഗമായി ബി വിജയമ്മയും ചുമതലയേറ്റു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുത്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.…

പൊള്ളലേറ്റവര്‍ക്ക് നൂതന ചികിത്സാ സംവിധാനവുമായി തിരുവനന്തപുരം മെഡി.കോളജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നൂതന സംവിധാനങ്ങളോടു കൂടിയ ബേണ്‍സ് ഐസിയു പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഇതേറെ സഹായിക്കും. 8 ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍, അണുബാധ…

പുലയനാര്‍കോട്ട, കുറ്റ്യാടി ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 48 കോടിയുടെ ഭരണാനുമതി

പുലയനാര്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങള് നിര്മ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാര്ഡ് ധനസഹായത്തിന് ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇതില് 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാര്കോട്ട നെഞ്ചുരോഗ ആശുപത്രിയ്ക്ക്…

വർണക്കൂടാരം തുറന്നു; നെടുമങ്ങാട് എൽ പി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്ലാസ്മുറിയും കളിയിടവും

നെടുമങ്ങാട് ഗവ.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ച പ്രീ-പ്രൈമറി ക്ലാസ് മുറികളുടെയും പുറംവാതിൽ കളിയിടത്തിന്റെയും ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ യാതൊരു കുറവും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന സർക്കാരാണിതെന്നും കോടികളുടെ…