
കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും
കോട്ടുക്കൽ സ്കൂൾ സപ്തതി ആഘോഷവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും 2023 മാർച്ച് 9,10,11 തീയതികളിൽ നടക്കും. മാർച്ച് 9 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. മാർച്ച് 10 ന് 2 മണിയ്ക്ക് സാംസ്‌കാരിക സമ്മേളനം ബഹു. ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

മാർച്ച് 11
ന് ഉച്ചയ്ക്ക് 2 മണിമുതൽ പൂർവ്വ വിദ്യാർത്ഥി, അധ്യാപക സംഗമം ഡോക്ടർ എം. എ ബഷീർ ഉദ്ഘാടനം ചെയ്യും.പൂർവ്വ വിദ്യാർത്ഥി സംഗമം പരിപാടിയുമായി ബന്ധപ്പെട്ട് സംശയങ്ങളും നിർദ്ദേശങ്ങളും പങ്ക് വക്കുന്നതിനായി
വിളിക്കേണ്ട നമ്പർ
M G ഗായത്രി ( HM ups kottukkal). 7306986063
അഖിലേഷ് ( PTA president)
9747827605
വി പി ഹരിലാൽ ( പ്രോഗ്രാം കമ്മിറ്റി ചെയർമാൻ)
9744100446
നൗഷാദ് ( പ്രോഗ്രാം കമ്മിറ്റി കൺവീനർ ) 9747615526




