കടയ്ക്കൽ കോട്ടപ്പുറം ഷീല മന്ദിരത്തിൽ ഷീലയെ (55) ആണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ വൈകുന്നേരം മുതൽ ഷീലയെ കാണാനില്ലായിരുന്നു, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വീട്ടുകാർ ആരോപിച്ചു. കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.പരേതനായ വേലായുധനാണ് ഷീലയുടെ ഭർത്താവ് മനോജ്‌, അനുജ എന്നിവർ മക്കളാണ്

error: Content is protected !!