ചടയമംഗലം കുരിയോട് വാഹനാപകടം രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ചടയമംഗലം കുരിയോട് വാഹനാപകടം രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ചടയമംഗലം കുരിയോട് വാഹനാപകടം രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ബൈക്കും, കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്, ബൈക്ക് യാത്രികരായ വിദ്യാർഥികളാണ് മരണപ്പെട്ടത്.പുനലൂർ ഐക്കരക്കോണം സ്വദേശി 19 വയസ്സുള്ള അഭിജിത്, പുനലൂർ കാട്ടൂർ സ്വദേശിനി 20 ശിഖ…

കുമ്മിൾ സമന്വയ ഗ്രന്ഥശാല വേനൽക്കാല പച്ചക്കറികൃഷി ആരംഭിച്ചു.

സമന്വയ ഗ്രന്ഥശാല, ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കാർഷിക സമിതി നേതൃത്വത്തിൽ കുമ്മിൾ ഏലായിൽ ആരംഭിച്ചു വേനൽക്കാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.മധു ഉദ്ഘാടനം ചെയ്തു.

മങ്കാട് വായനശാല& ഗ്രന്ഥശാല 2022 വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

മങ്കാട് വായനശാല& ഗ്രന്ഥശാല 2022 വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പ്രതിഭാസംഗമവും പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവും മലയാള ഭാഷ മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. SSLC, +2, വിദ്യാഭ്യാസ അവാർഡും ,വിവിധ എൻഡോവ്മെന്റുകളും,ബാലകലോത്സവ വിജയി കൾക്കുള്ള ഉപഹാരങ്ങളും, ജില്ലാ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌ക്കാരംദാനവും സാംസ്കാരിക സന്ധ്യയും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌ക്കാരംദാനവും സാംസ്കാരിക സന്ധ്യയും പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു . 26-02-2023 ഞായർ 4 മണിക്ക് കടയ്ക്കൽ ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷനായിരുന്നു. ബാങ്ക് വൈസ്…

കടയ്ക്കൽ തിരുവാതിര വേദിയിലെ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ തിരുവാതിര വേദിയിൽ സാഹിത്യ സദസ്സ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവ കവികളുടെ സാന്നിധ്യംകൊണ്ട് ധന്യമായ വേദിയായിരുന്നു സാഹിത്യ സദസ്സ് ,മനുഷ്യ സ്നേഹത്തിന്റെ മാതൃകകൾ നല്ല കാട്ടിതന്ന് കവിതകൾ ആലപിച്ചുകൊണ്ട് മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള കവികൾ ആസ്വാദക…

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നൽകി ശബരി ചാരിറ്റബിൾ ട്രസ്റ്റ്

മണ്ണാര്‍ക്കാട്: ശബരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ട്രസ്റ്റിന്റെ കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു. സൈക്കിൾ വിതരണ ഉദ്ഘാടനം തമിഴ് നടൻ ജയം രവി നിർവ്വഹിച്ചു. കുട്ടികളിലെ കായികശേഷി വര്‍ധിപ്പിച്ച് ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ശമ്പരി ചാരിറ്റബിൾ…

ഫിറ്റ്‌നസ് ബസുകള്‍ പര്യടനമാരംഭിച്ചു; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് തുടക്കമായി. ക്യാംപെയ്‌ന്റെ ഭാഗമായുള്ള ഫിറ്റ്‌നസ് ബസുകളുടെ പര്യടനം ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്ത…

ടീം കേരള യൂത്ത് ഫോഴ്സിൽ 2500 സേനാംഗങ്ങൾ കൂടി റെഡി

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള യൂത്ത് ഫോഴ്സ് വൊളന്റിയർമാർ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കേരള യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത്…

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ 2022-23 ലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മാർക്കറ്റ്- ബസ്റ്റാന്റ് വൺവേ റോഡ്, ടൗൺഹാൾ അഞ്ച്മുക്ക് റോഡ് പ്രണവം -മണലിൽ റോഡ് എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു. വൺവേ റോഡിന് 60 ലക്ഷം…

കുരുന്നുകൾക്ക് വർണ്ണക്കൂടാരം ഒരുക്കി കടയ്ക്കൽ ഗവ: യു പി എസ്

പ്രീ പ്രൈമറിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ്a പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച്കൊണ്ട് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം ഉദ്ഘാടനവും, സ്കൂളിന്റെ നൂറ്റിഇരുപതാം വാർഷിക ആഘോഷവും ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂളിൽ വച്ച് നടന്ന…