എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.
Related posts:
സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ‘ഹാപ്പിനസ് പാർക്കുകൾ’ എത്തുന്നു: പുതിയ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്...
കേരളത്തിന്റെ മകളായി ജേ ജെം വളരും; മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥിനിയെ മന്ത്രി വി ശിവൻ കുട്ടി സന്ദർശിച...
പദ്ധതി നിര്‍വഹണങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ സര്‍വ്വേ നടപടികള്‍ ത്വരിതപ്പെടുത്തും - ജില്ലാ വികസന സമ...