ഇട്ടിവ പഞ്ചായത്തിലെ പടിഞ്ഞാറേ വയല ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ഇടതുമുന്നണി വിജയിച്ചു.8 സീറ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.ബി ജെ പി യുടെ പാനലിനെയാണ് പരാജയപ്പെടുത്തിയത്. ചന്ദ്രബാബു, വി.മോഹനൻ പിള്ള , ആർ.രാജഗോപാലൻ പിള്ള , ബി.രവീന്ദ്രൻ പിള്ള , സുരേഷ് ബാബു, ആതിര , തങ്കമണി, വിജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്

error: Content is protected !!