ഹരിവരാസനം പുരസ്ക്കാരം ശ്രീ കുമാരൻ തമ്പിയ്ക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിച്ചു.ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപൻ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.