കടയ്ക്കൽ തളീൽ ക്ഷേത്രത്തിൽ പണി ആരംഭിച്ച തന്ത്രി മഠത്തിന്റെ ഒന്നാം നിലയുടെ കട്ടിള വയ്പ്പ് ഇന്ന് നടന്നു.ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ പാലമൂട് കുടുംബാങ്ങളുടെ സഹായത്തലാണ് തന്ത്രി മഠം നിർമ്മിക്കുന്നത്.

ചടങ്ങിൽ ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഐ അനിൽ,കുമാർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വികാസ്, പാലമൂട് കുടുംബാംഗങ്ങൾ,സി ദീപു, കോൺട്രാക്ടർ ചന്ദ്രൻ ,സബ്ഗ്രൂപ്പ് ഓഫീസർ ഷിബു

സമിതി അംഗങ്ങൾ അനിൽകുമാർ ദേവി ,ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു. സർപ്പക്കാവ് പുനർനിർമ്മിച്ചതുൾപ്പടെ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.