
കടയ്ക്കൽ GHSS ൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സന്ദർശനം.

സി പി ഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, വി സുബ്ബലാൽ, ആർ, എസ് ബിജു, പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, വേണുകുമാരൻ നായർ, ബിനു, ഷിബു കടയ്ക്കൽ, ഗോപിനാഥ പിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.

കടയ്ക്കൽ വിപ്ലവം അലേഖനം ചെയ്തിട്ടുള്ള ചുവർ ചിത്രങ്ങളും,പഞ്ചായത്ത് റഫറൻസ് ഗ്രന്ഥശാലയും സ്പീക്കർ കണ്ടു. കടയ്ക്കൽ വിപ്ലവത്തിന്റെ നാൾ വഴികൾ ചോദിച്ചറിഞ്ഞു.

