
കടയ്ക്കൽ കൃഷിഭവൻ പരിധിയിൽപ്പെട്ട കർഷകരുടെ കീടരോഗ ബാധ ഇല്ലാത്ത നല്ല ആരോഗ്യമുള്ള കുള്ളൻ ഇനത്തിൽപ്പെട്ട ( ചാവക്കാട് ഗ്രീൻ ഡോർഫ്, ഓറഞ്ച് ഡോർഫ്, മലയൻ യെല്ലോ ഡോർഫ് ) നല്ല കായ്ഫലമുള്ള തെങ്ങുകളിൽ നിന്നും വിത്തു തേങ്ങകൾ സംഭരിക്കുന്നു. തേങ്ങ ഒന്നിന് 70 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. താല്പര്യമുള്ള കർഷകർ 21-1-2023 ന് മുൻപു കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു
ബന്ധപ്പെടേണ്ട നമ്പർ
Mob. 9895183930,
9895377624

