മെറ്റയുടെ വാട്സാപ്പിൽ മെസ്സേജ് യുവർ സെൽഫ്, വാട്സാപ്പ് അവതാർ എന്നിവയുൾപ്പടെ നിരവധി ടീച്ചറുകൾ അവതരിപ്പിച്ചു. നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്യാൻ കഴിഞ്ഞിരുന്നത് ഇനി മുതൽ ഇത് 5 ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും. പ്രധാനപ്പെട്ട ചാറ്റുകൾ നിങ്ങളുടെ ചാറ്റ് ഫീഡിന് മുകളിൽ പിൻ ചെയ്യാം. ആപ്പ് തുറന്നാൽ ഉടൻ ഈ പിൻ ചെയ്ത ഗ്രൂപ്പുകളിൽ നിന്നോ കോൺടാക്ട് കളിൽ നിന്നു വരുന്ന സന്ദേശങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തും നിങ്ങളുടെ അശ്രദ്ധ കാരണം സന്ദേശങ്ങൾ മിസ്സ് ചെയ്യില്ല