
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന സർഗോത്സവത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഗ്രന്ഥശാലകളിലെ ബാലവേദി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ബാലോത്സവം സംഘടിപ്പിക്കുന്നു.ജനുവരി 22 ഞായറാഴ്ച കടയ്ക്കൽ GVHSS ൽ വച്ച് നടക്കും.
