
കേരളാ പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ജനുവരി 21,22 തീയതികളിൽ എൻ. ഇന്ദ്രബാലൻ നഗറിൽ ( കുണ്ടറ വേണൂസ് കോളേജ് )നടക്കും.പൊതുസമ്മേളനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും കലോത്സവ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയും അവാർഡ് വിതരണം പി സി വിഷ്ണുനാഥ് എം എൽ എ യും നിർവഹിക്കും.

