
കടയ്ക്കൽ പന്തളംമുക്ക് സ്വദേശിനി കീർത്തി വി.എസ് ന് നിയമത്തിൽ PHD ലഭിച്ചു. കൊച്ചി സാങ്കേതിക സർവകലാശാലയിൽ നിന്നാണ് PHD കരസ്ഥമാക്കിയത്. പന്തളം മുക്ക് ഹാപ്പി വില്ലയിൽ വിമൽ രാജിന്റെയും, സ്മിതയുടെയും മകളാണ് കീർത്തി.ആറ്റിങ്ങൽ കോരാണി കുറക്കട ന്യൂ ലാൻഡിൽ പി എസ് വിശാഖാണ് ഭർത്താവ്.
