കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ

കരിക്കോട് ശിവറാം NSS ഹയര്‍സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയര്‍ ആണ് എസ്. ഫാത്തിമ. സ്കൂളിലെ അധ്യാപകരോടൊത്ത് ഗാന്ധിഭവന്‍ സന്ദർശിച്ചപ്പോഴാണ് ഈ തുക കൈമാറിയത്.