
പ്രശസ്ത എഴുത്തുകാരി കടയ്ക്കൽ സ്വദേശിനി ദീപ്തി സജിന് വീണ്ടും സാഹിത്യ പുരസ്‌ക്കാരം.

അക്ഷരനഗരമായ കോട്ടയത്ത് പരസ്പരം മാസികയുടെ 19_ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയിൽ ചേർന്ന സാഹിത്യ സമ്മേളനത്തിൽ 2022 ലെ മികച്ച എഴുത്തുകാർക്കായി ഏർപ്പെടുത്തിയ ശ്രീ മാടക്കാലിൽ കമലാക്ഷി കൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം ശ്രീ .ജോജി കൂട്ടുമ്മേൽ സമ്മാനിച്ചു.

