
ജനങ്ങളുടെ ചിരാകാലാഭിലാഷമായിരുന്ന ചെന്നിലം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് 2022-2023 സാമ്പത്തിക പദ്ധതിയിൽ 45 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കടയ്ക്കൽ പഞ്ചായത്തിലെ കാരയ്ക്കാട് വാർഡിലെ ചെന്നിലം പാലത്തിന്റെ പണികൾ പൂർത്തീകരിക്കുന്നത്.

പാലം പൂർത്തിയായികുന്നതോടുകൂടി വലിയ വാഹനങ്ങൾക്കടക്കം യാത്ര ചെയ്യാൻ കഴിയും
