
വാർഡ് മെമ്പർ സബിത ഡിഎസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാധുരി സംസാരിച്ചു.

ബിപിസി രാജേഷ് സാർ സ്വാഗതവും ഹെഡ്മാസ്റ്റർ വിജയകുമാർ ആശംസകളും നേർന്നു.ലോക ഭിന്നശേഷി ദിനാചാരണം ചടയമംഗലം BRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ സമൂചിതമായി ആഘോഷിച്ചു.

കടയ്ക്കൽ ജിവിഎച്ച്എസ്എസ് ലെ പൂർവവിദ്യാർത്ഥിയും ഇപ്പോൾ നിലമേൽ എൻഎസ്എസ് കോളജിലെ അവസാന വർഷ എക്കണോമിക്സ് വിദ്യാർത്ഥിയുമായ ശ്രീ. അക്ഷയ് തന്റെ കടയ്ക്കൽ സ്കൂളിലെ അഞ്ചുവർഷത്തെ അനുഭവം പങ്കുവയ്ച്ചു. അധ്യാപകർ, പൊതുപ്രവർത്തകർ, കുട്ടികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു
