
കേരള രാജ്യാന്തര ചലച്ചിത്ര മേള, ഐഎഫ്എഫ്‌കെ ഈ മാസം 9-ാം തീയതി ആരംഭിക്കുകയാണ്. ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ടാഗോര്‍ തീയറ്ററിലെ മീഡിയ സെല്ലിന്റ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണ ജോർജ് നിര്‍വഹിച്ചു.

വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, വിവിധ സ്വഭാവങ്ങളിലുള്ള ആവിഷ്‌ക്കാരങ്ങള്‍… ലോകം തിരുവനന്തപുരത്തേയ്ക്ക് എത്തുകയാണ്. 32 വനിത ഫിലിം മേക്കേഴ്‌സിന്റെ ചിത്രങ്ങളും ഇത്തവണ മേളയിലുണ്ട്.
