
പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലിന് ഓർമ്മക്കൂടാരം, കോട്ടപ്പുറം ഗ്രൂപ്പ് എന്നിവ സംയുക്തമായി ആദരം നൽകി. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഗ്രൂപ്പ് രക്ഷാധികാരി ആർ. എസ് ബിജു മൊമെന്റോ നൽകി.

ഗോവ ആതിഥ്യമരുളുന്ന 53-ാമത് International Film Festival of India (IFFI 2022) യുടെ ഭാഗമായി, National Film Development Corporation (NFDC) അഖിലേന്ത്യാ തലത്തില്‍ സത്യജിത് റായ് Film Poster Design Contest സംഘടിപ്പിച്ചിരുന്നു.

സുജിത്ത് കടയ്ക്കൽ തയാറാക്കിയ പോസ്റ്ററിന് ‘CERTIFICATE OF APPRECIATION’ ലഭിച്ചു.

മനോരമ ചാനൽ സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ രണ്ട് തവണ സംസ്ഥാന അവാർഡ് സുജിത്തിന് കഴിച്ചിരുന്നു

