
പുതുക്കോണം ഡിജിറ്റൽ പ്രിന്റേഴ്‌സ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് സുധിൻ വി സുബ്ബൽലാൽ, ആർ. എസ് ബിജു, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ഗോപിനാഥ പിള്ള, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് ഷിബു, പുതുക്കോണം പ്രിന്റേഴ്‌സ് ഉടമ അനിഷ് എന്നിവർ പങ്കെടുത്തു.

