Month: December 2022

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ മൂന്നിന്‌ അരങ്ങുണരും

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന്‌ രാവിലെ 8.30ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. തുടർന്ന്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര…

റേഷന്‍കടകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍

ഭക്ഷ്യധാന്യങ്ങളുടെ കൃത്യമായ വിതരണം സംബന്ധിച്ച് ജില്ലയിലെ വിവിധ റേഷന്‍കടകളില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റ നേതൃത്വത്തില്‍ പരിശോധന നടത്തി. റേഷന്‍കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണവും സംബന്ധിച്ച് കേന്ദ്ര സംഘത്തിന്റെ ജില്ലയിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്. ഏഴുകോണ്‍, മാമൂട്,…

സംസ്ഥാന കേരളോത്സവം: കായികമേളയ്ക്ക് തുടക്കമായി

എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിന് മൈതാനങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ കായിക മത്സരങ്ങളുടെ ഉദ്ഘാടനം കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ ലഹരിയുടെ പിടിയില്‍…

സംസ്ഥാനത്തെ സമ്പൂര്‍ണ്ണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാന സർക്കാരിന്റെ കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു വരും വർഷങ്ങളിൽ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ…

ഭിന്നശേഷി കമ്മീഷണർ കേസെടുത്തു

പരപ്പനങ്ങാടിയിൽ 19 വയസുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഇടപെടൽ. ഈ വിഷയത്തിൽ…

ലീഗൽ മെട്രോളജി പരിശോധന: 569 സ്ഥാപനങ്ങൾക്കെതിരെ കേസ്.

12,05,500 രൂപ പിഴ ഈടാക്കി ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ്…

കെഎസ്ആർടിസിയുടെ 2023 ലെ കലണ്ടർ പുറത്തിറക്കി

കെ.എസ്.ആർ.ടി.സി കഴിഞ്ഞ ഒരു വർഷം നടത്തിയ വൈവിധ്യവത്കരണത്തിന്റെ ചിത്രങ്ങൾ അടങ്ങിയ 2023-ലെ കലണ്ടർ ഗതാഗത മന്ത്രി ആന്റണിരാജു പ്രകാശനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള സിജിഎം (എൽപിജി) ആർ. രാജേന്ദ്രന് നൽകിയാണ്…

മോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം

മോട്ടോർ വാഹന വകുപ്പിൽ AMVI ആയി ചേരാൻ അവസരം മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത:SSLC യോ തത്തുല്യ പരീക്ഷയോ…

ശിവഗിരിയിലേക്ക് ജനപ്രവാഹം

ശിവഗിരി തീർഥാടകർക്ക് സ്വാഗതമോതി നാടെങ്ങും കമാനങ്ങൾ ഉയർന്നു. ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും കവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്‌ദിയും ഒത്തുചേരുന്ന വേദി കൂടിയാകുകയാണ് ഇക്കൊല്ലത്തെ തീർഥാടനം. 15ന് തുടങ്ങിയ തീർഥാടന പരിപാടികൾ ജനുവരി അഞ്ചിന് സമാപിക്കും. 90-–-ാമത് ശിവഗിരി തീർഥാടന…

കാണാം ആമസോണിലെ വിഐപിയെ

കണ്ടാൽ മുതലയുടേതിന്‌ സമാനമായ മുഖമുള്ള മത്സ്യം, കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യം.. പല്ലുകളുള്ളവ…മത്സ്യലോകത്തെ അത്ഭുതക്കാഴ്‌ചകളും കനകക്കുന്നിൽ. ആമസോൺ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങൾവരെ നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മുതലമുഖമുള്ള അലിഗേറ്റർ ഗാറാണ് ആമസോണിൽനിന്നുള്ള വിഐപി. ഏഴ്‌ അടിയോളം വളരുന്ന അലിഗേറ്ററെ…