നാസയുടെ ഓറിയോൺ ബഹിരകാശ പേടകം ചന്ദ്രനിൽ നിന്നും ഞാറാഴ്ച രാത്രി 11.15 ന് പാരച്യുട്ടിൽ പാസഫിക് സമുദ്രത്തിൽ ഇറങ്ങിയത്. നാസയുടെ ആർട്ടെമിസ് ആദ്യ ഘട്ട പരീക്ഷണമായ ആളില്ല പേടകം ഓറിയോൺ 25 ദിവസത്തെ ബഹിരകാശ ദൗത്യം പൂർത്തീകരിച്ച്‌ തിരിച്ചെത്തിയത്.2030 ഓടെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.