പെരുമ്പുഴ – കേരളപുരം റോഡിൽ കുരിശ്ശടിമുക്കിന് സമീപം ഓട്ടോറിക്ഷ കത്തി ഒരാൾ മരിച്ചു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.
പെരുമ്പുഴ കോളനിക്ക് സമീപമുള്ള ഉണ്ണിയുടെ പേരിലുള്ള ഓട്ടോയാണ്. ആളിനെ തിരിച്ചറിയാത്ത വിധം കത്തികരിഞ്ഞ നിലയിലാണ് മൃതദേഹം.