
മലയോര കായിക പാരമ്പര്യത്തിന് പുത്തനുണർവായി നിലമേലിൽ ടർഫ് സ്റ്റേഡിയം.ടർഫ് സ്റ്റേഡിയത്തിനായി 70 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തി. നാടിന്റെ കായിക വളർച്ചയ്ക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ ലോക നിലവാരത്തിൽ നിർമ്മക്കുന്ന ഇത്തരം ടർഫ് സ്റ്റേടിയങ്ങൾക്ക് കഴിയും.

കായിക പാരമ്പര്യമുള്ള നിലമേലിന്ഇതൊരു മുതൽക്കൂട്ടായി മാറുക തന്നെ ചെയ്യും.ടർഫ് സ്റ്റേഡിയത്തിനായി 70 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ അറിയിച്ചു.
