കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പൊതുയോഗം കൂടുന്നു.

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ എല്ലാ കര പ്രതിനിധികളും, ഭകതജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.

error: Content is protected !!